ഉളിക്കൽ എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷിന്റെ മകൾ പ്രാർഥന ആൻ രാജേഷ് അന്തരിച്ചു
വെട്ടിക്കാട്ടിൽ രാജേഷ് വി. ജയിംസ് സോളി മാത്യു
ദമ്പതികളുടെ മകൾ പ്രാർഥന ആൻ രാജേഷ് (10)
അന്തരിച്ചു. പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബോഡി നാളെ
രാവിലെ 7. മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും
തുടർന്ന് പൊതു ദർശനത്തിന് സൗകര്യം
ഉണ്ടായിരിക്കും.. ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ
സംസ്ക്കാര ശുശ്രുക്ഷകൾ ആരംഭിക്കും.
ശേഷം നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യൻസ്
ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ
സംസ്കരിക്കും.
إرسال تعليق