കുവൈത്തിൽ ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശിനി പ്രവാസി നഴ്‌സ് മരിച്ചു
കുവൈത്ത് സിറ്റി : ചികിത്സയിലിരിക്കെ മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം. സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് ആയിരുന്നു. ഭര്‍ത്താവ് മനോജ് കുമാർ, രണ്ട് മക്കൾ.
إرسال تعليق