ഇരിട്ടി : ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വള്ളിയാടൻ പുതിയവീട്ടിൽ ജയൻ (41) എന്ന യുവാവിനാണ് മാനിൻ്റെ ആക്രമണത്തിൽ കാലിനും കഴുത്തിനും ഗുരുതര പരിക്കേറ്റത്. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വന്ന് ഇടിച്ച മാനിനും ഗുരുതര പരിക്കുള്ളതായി സംശയമുണ്ട്.
പരിക്കേറ്റ ജയനെ കണ്ണൂർ ശ്രീ ചന്ദ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു
إرسال تعليق