ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വെള്ളി മൂങ്ങയെ പിടികൂടി
ബസ് സ്റ്റാൻഡിനു സമീപത്തെ കംപ്യൂട്ടർ സെന്‍ററിലാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. വനം വാച്ചറും മാർക്ക് പ്രവർത്തകനും പാമ്ബുപിടിത്ത വിദഗ്‌ധനുമായ ഫൈസല്‍ വിളക്കോടിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാർ എത്തിയാണ് വെള്ളിമൂങ്ങയെ പിടികൂടിയത്. രാത്രിയോടെ ഇതിനെ ആറളം വനത്തില്‍ തുറന്നു വിട്ടു
إرسال تعليق