Join News @ Iritty Whats App Group

തലശേരിയില്‍ വയോധികയെ തലക്കടിച്ച്‌ വീഴ്ത്തി; പ്രതികള്‍ കസ്റ്റഡിയില്‍


തലശേരിയില്‍ വയോധികയെ തലക്കടിച്ച്‌ വീഴ്ത്തി; പ്രതികള്‍ കസ്റ്റഡിയില്‍







കണ്ണൂർ:  തലശേരിയില്‍ വയോധികയെ തലക്കടിച്ച്‌ വീഴ്ത്തി. അയല്‍വാസികളായ രണ്ട് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലശേരി കൂളിബസാറിലായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ വയോധികയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group