കാട്ടാന ജനവാസ മേഖലയിൽ;ആറളം പായം മുഴക്കുന്ന് പഞ്ചായത്തുകളിലെ ഏഴോളം വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ
സാഹചര്യത്തിൽ പായം പഞ്ചായത്തിലെ 9, 10,11,
ആറളം പഞ്ചായത്തിലെ 15,16, മുഴക്കുന്ന്
പഞ്ചായത്തിലെ 1,2 വാർഡുകളിൽ
നിരോധനാജ്ഞ
പ്രഖ്യാപിച്ചു
إرسال تعليق