മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. പത്തൊൻമ്പതാം മൈൽ സ്വദേശിനി ദീഷ്മയാണ് (38) മരിച്ചത്.
ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷന്റെ ഭാര്യയാണ് ദീഷ്മ.
Updating.....
إرسال تعليق