Join News @ Iritty Whats App Group

ആർമി ദിനത്തോട് അനുബന്ധിച്ചു ഇരിട്ടി ദിയ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സിൽ ധീര സൈനികരെ ആദരിച്ചു


ആർമി ദിനത്തോട് അനുബന്ധിച്ചു ഇരിട്ടി ദിയ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സിൽ ധീര സൈനികരെ ആദരിച്ചു


ഇരിട്ടി: ജനുവരി 15 നാഷണൽ ആർമി ഡേ അനുബന്ധിച്ചു ദിയ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സിൽ ധീര സൈനികരെ ആദരിച്ചു.
വ്യത്യസ്തമായ അഭിമാന നിമിഷം ഒരുക്കികൊണ്ട് ദിയ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഇരിട്ടി ബ്രാഞ്ച്.
ഈ അഭിമാന നിമിഷത്തിൽ വിശിഷ്ടാ വ്യക്തിഥികളായി നമ്മുടെ നാടിന്റെ അഭിമാനമായ ധീര ജവാൻ സുബൈഥാർ മനീഷ് പി വി. ഷൗര്യ ചക്ര മുഖ്യ അതിഥി ആയിരുന്നു. ഇരിട്ടി എസ് ഐ ശറഫുദ്ധീൻ ,അനൂപ് ജോയ്, ഇരിട്ടി വ്യാപാരി വ്യവസായികളുടെ  പ്രതിനിധി ആയി  അയൂബ് പോയിലാൻ,വിജീഷ്, ഷോറൂം ഡയറക്ടർ  മൻസൂർ അടിയാണ്ടി, ഷോറൂം മാനേജർ കനകേഷ് , ശ്രീരാഗ് , റിഷാദ്  എന്നിവർ സംസാരിച്ചു
50 ഓളം ധീര സൈനികർ പങ്കെടുത്ത ഈ പരിപാടിയിൽ എല്ലാവർക്കും സ്നേഹഉപഹാരം നൽകി കൊണ്ട് ദിയ ഗോൾഡ് &ഡയമണ്ട്

Post a Comment

أحدث أقدم
Join Our Whats App Group