ഉളിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു
സ്വദേശി കയ്യെന്നുപാറ ബെന്നിയും കുടുംബവും
സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ
ഉണ്ടായിരുന്ന ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ
സഹോദരിയുടെ മകൻ മംഗലാപുരം സ്വദേശി
ലിജോ എന്നിവരാണ് മരിച്ചത്. ബെന്നിയും മകൻ
ആൽബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലാണ്.
ഞങ്ങൾ
إرسال تعليق