ഉംറ നിർവ്വഹിക്കാനെത്തിയ ഇരിട്ടി ആറളം സ്വദേശി മക്കയിൽ മരിച്ചു
ഉംറ നിർവ്വഹിക്കാനെത്തിയ ഇരിട്ടി ആറളം സ്വദേശി മക്കയിൽ മരണപ്പെട്ടു.ആറളം എടവന സ്വദേശി CH ഹംസ (87) ആണ് മരണപ്പെട്ടത്
കബറടക്കം മക്കയിൽ.
ഭാര്യ : പരേതയായ നബീസു
മക്കൾ :മുഹമ്മദ് നസീർ, മുഹമ്മദ് റാസിഖ്, മുഹമ്മദ് അസ്‌ലം, നൗഫൽ സാജിദ്
إرسال تعليق