മട്ടന്നൂര്‍:പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് യുവതി
റോഡ് മുറിച്ച് കടക്കുന്നതിനിടെ
. മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്.
ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസായിരുന്നു ഇടിച്ചത്.
ഉടന്‍ ഇവരെ മട്ടന്നൂരിലെ സ്വാകര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വാകര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി.വി. മാധവൻ്റെയും പങ്കജാക്ഷിയുടെയും മകളാണ് മരണപ്പെട്ടജീഷ്മ.
ഭര്‍ത്താവ് : കമലാക്ഷന്‍(ചാവശ്ശേരി സഹ. ബാങ്ക് ജീവനക്കാരന്‍).
മകള്‍ : അളകനന്ദ (ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം നാളെ
إرسال تعليق