വള്ളിത്തോട് ചരൾ പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു
ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ വള്ളിത്തോട് ചരൾ പുഴയിൽ കണ്ണൂർ കൊറ്റാളി സ്വദേശികളായ അയൽ വാസിയും നാലാം ക്ലാസ് വിദ്യാർത്ഥിയും മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളിക്കാവിന് സമീപത്തെ വയലിൽ പൊല്ലാട്ട് ഹൌസിൽ വിൻസന്റ് (42) അയൽ വാസിയായ നാലാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ കൃഷ്ണ (9) എന്നിവരാണ് മരിച്ചത്.
إرسال تعليق