Join News @ Iritty Whats App Group

പെ​ൺ​കു​ട്ടി​യെ വീ​ഡി​യോ​കോ​ൾ ചെ​യ്ത ശേ​ഷം യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പെ​ൺ​കു​ട്ടി ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് തൂ​ങ്ങി മ​രി​ച്ചു




തി​രു​വ​ല്ല: പെ​ണ്‍​കു​ട്ടി​യെ വീ​ഡി​യോ കോ​ള്‍ ചെ​യ്ത് യു​വാ​വ് തി​രു​മൂ​ല​പു​ര​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. കു​മ​ളി കൊ​ല്ലം​പ​ട്ട​ട പു​ഷ്പ​ശേ​രി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്താ​ണ് (23 ) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ഡി​യോ​കോ​ള്‍ ചെ​യ്ത് പെ​ണ്‍​കു​ട്ടി​യോ​ട് താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് അ​ഭി​ജി​ത്ത് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഉ​ട​ന്‍ അ​ഭി​ജി​ത്തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

തി​രു​മൂ​ല​പു​ര​ത്ത് വാ​ട​ക​യ്ക്കാ​ണ് അ​ഭി​ജി​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും തി​രു​വ​ല്ല​യി​ല്‍ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്.

ജ​ര്‍​മ​ന്‍ ഭാ​ഷാ പ​ഠ​ന​ത്തി​നാ​യാ​ണ് അ​ഭി​ജി​ത്ത് തി​രു​വ​ല്ല​യി​ല്‍ എ​ത്തി​യ​ത്. അ​വ​ധി​ പ്ര​മാ​ണി​ച്ച് നാ​ട്ടി​ൽ പോ​യി​രു​ന്ന അ​ഭി​ജി​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group