ഇരിട്ടി: ബിഡികെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു ഉച്ചക്ക് 2.30നു സന്നദ്ധ രക്‌തദാന സ്നേഹസംഗമം നടത്തുമെന്നു ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികൾ അറിയിച്ചു. പയഞ്ചേരിമുക്ക് എംടുഎച്ച് ഹാളിൽ വെച്ചാണ് സംഗമം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിയാസ് എംപി ഉദ്ഘാടനം ചെയ്യും.
إرسال تعليق