മുംബൈ; രൂപയുടെ ശല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍. 6 പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാമ് താവ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.
ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരു വിപണികളും ഏകദേശം ഒരു ശതമാനത്തിലേറെയാണ് താഴ്ന്നത്.
إرسال تعليق