Join News @ Iritty Whats App Group

പി​ഴ അ​ട​യ്ക്കാ​ന്‍ വാ​ട്‌​സാ​പി​ല്‍ മെ​സേ​ജ് വ​രി​ല്ല; ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​വി​ഡി നി​ര്‍​ദേ​ശം



കൊ​ച്ചി: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നു​പ​റ​ഞ്ഞ് പി​ഴ അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം ഒ​രു സ​ന്ദേ​ശ​മോ പ​ണം അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ലി​ങ്കോ മൊ​ബൈ​ലി​ല്‍ വ​രി​ല്ലെ​ന്നും എം​വി​ഡി അ​റി​യി​ച്ചു. ഇ​ത്ത​രം മെ​സേ​ജു​ക​ള്‍ ഓ​പ്പ​ണ്‍ ചെ​യ്യ​രു​തെ​ന്നും വ്യാ​ജ​മെ​ങ്കി​ല്‍ ഉ​ട​ന്‍ ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്നും എം​വി​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

എം​വി​ഡി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്
അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഒ​രു ട്രാ​ഫി​ക് നി​യ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ സ്വ​യം ഉ​റ​പ്പാ​ക്കു​ക. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ങ്കി​ല്‍ ശ്ര​ദ്ധി​ക്കു​ക ഇ​ത്ത​രം ഒ​രു സ​ന്ദേ​ശ​മോ പേ​യ്‌​മെ​ന്‍റ് ലി​ങ്കോ നി​ങ്ങ​ളു​ടെ മൊ​ബൈ​ലി​ല്‍ വ​രു​ക​യി​ല്ല.

ഒ​രു നി​മി​ഷം ന​മ്മെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​ന്‍ ഇ​ത്ത​രം മെ​സ്സേ​ജു​ക​ള്‍​ക്ക് സാ​ധി​ക്കും. ന​മ്മു​ടെ ആ ​ഒ​രു നി​മി​ഷ​ത്തെ പ​രി​ഭ്രാ​ന്തി മു​ത​ലെ​ടു​ക്കും വി​ധം മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി സെ​റ്റ് ചെ​യ്തി​ട്ടു​ള്ള​വ​യാ​കും ഒ​ട്ടു​മി​ക്ക വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പോ​ര്‍​ട്ട​ല്‍ echallan.parivahan.gov.in ആ​ണ്. 

മെ​സേ​ജു​ക​ള്‍ പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​ല്‍​നി​ന്നും നി​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഡ് മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് മാ​ത്ര​മേ വാ​ഹ​ന​ന​മ്പ​ര്‍ സ​ഹി​തം നി​യ​മ​ലം​ഘ​ന അ​റി​യി​പ്പു​ക​ള്‍ വ​രി​ക​യു​ള്ളു.

ഒ​രു പേ​യ്‌​മെ​ന്‍റ് ലി​ങ്ക് .apk ആ​പ്പ് നി​ങ്ങ​ളു​ടെ വാ​ട്‌​സ് ആ​പ്പി ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന സം​വി​ധാ​നം MoRTH (മി​നി​സ്ട്രി ഓ​ഫ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ആ​ന്‍​ഡ് ഹൈ​വേ​സ്)​ന് ഇ​ല്ല. ഇ​ത്ത​രം മെ​സേ​ജു ക​ള്‍ ഓ​പ്പ​ണ്‍ ചെ​യ്യാ​തി​രി​ക്കു​ക. സ​ക്രീ​ന്‍ ഷോ​ര്‍​ട്ട് എ​ടു​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ന്‍റെ സാ​ധു​ത ഉ​റ​പ്പാ​ക്കു​ക. വ്യാ​ജ​മെ​ങ്കി​ല്‍ ഉ​ട​ന്‍ ഡി​ലീ​റ്റ് ചെ​യ്യു​ക. സൂ​ക്ഷി​ച്ചാ​ല്‍ ദുഃ​ഖി​ക്കേ​ണ്ട.

Post a Comment

أحدث أقدم
Join Our Whats App Group