Join News @ Iritty Whats App Group

ഇരിട്ടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന വിളക്കോട് പുതിയാണ്ടി ചെറിയ ഉമ്മർ ഹാജി നിര്യാതനായി


ഇരിട്ടി: പുതിയാണ്ടി ചെറിയ ഉമ്മർ ഹാജി ( 85 ).

ഇരിട്ടിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. 

ഭാര്യ പരേതയായ ഒമ്പാൻ മറിയുമ്മ.

 മക്കൾ : ഒമ്പാൻ സുഹറ, ഒമ്പാൻ സുലൈഖ (സൗദി അറേബ്യ ), ഒമ്പാൻ റഫീക്ക്, ഒമ്പാൻ റഷീദ് (അദ്ധ്യാപകൻ മാലൂർ ഹയർസക്കന്ററി സ്കൂൾ ), ഒമ്പാൻ സക്കരിയ(ആസ്സാം ), ഒമ്പാൻ സഫിയ.

 മരുമക്കൾ ടി. അലി(കവുമ്പടി ) , മമ്മുട്ടി ഹാജി (സൗദി ), ഇബ്രാഹിം (AZ റെഡിമെയ്ഡ് ഇരിട്ടി) ഹാജറ, ഷംസീന

Post a Comment

أحدث أقدم
Join Our Whats App Group