Join News @ Iritty Whats App Group

കണ്ണൂരിൽ മു​ഖ്യ​മ​ന്ത്രി​ക്കു ക​രി​ങ്കൊ​ടി; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ


ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​നേ​​​രേ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ. മ​​​ല​​​പ്പു​​​റ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച സം​​​ഘി മു​​​ഖ്യ​​​ൻ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ണ്ണൂ​​​ർ കാ​​​ൽ​​​ടെ​​​ക്സ് പ​​​രി​​​സ​​​ര​​​ത്ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പതിനൊന്നോടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി​​​യ​​​ത്.

ക​​​ല്യാ​​​ശേ​​​രി​​​യി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞ് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി പോ​​​കു​​​ന്ന വ​​​ഴി​​​യാ​​​ണു മുഖ്യമന്ത്രിക്കുനേരേ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹം എ​​​ത്തി​​​യ​​​പ്പോ​​​ള്‍ വ​​​ഴി​​​യ​​​രി​​​കി​​​ല്‍ നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ല്‍​നി​​​ന്ന് ചാ​​​ടി​​​യി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ന്‍ പൈ​​​ല​​​റ്റ് വാ​​​ഹ​​​ന​​​ത്തി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​രു​​​വ​​​രെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ജി​​​ൽ മോ​​​ഹ​​​ന​​​ൻ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ഹു​​​ൽ വെ​​​ച്ചി​​​യോ​​​ട്ട് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

Post a Comment

أحدث أقدم
Join Our Whats App Group