Join News @ Iritty Whats App Group

കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ


കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ


കൂട്ടുപുഴ: ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ. കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ(34),വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ(30) എന്നിവർ പിടിയിലായത്.

Post a Comment

أحدث أقدم
Join Our Whats App Group