കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്. മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്..
إرسال تعليق