തലശ്ശേരി: ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓഫീസും ഭണ്ഡാരവും കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതികൾ പിടിയിൽ മട്ടന്നൂർ പൊറോറ സ്വദേശി പുതിയ പുരയിൽ സി.രാജീവൻ, മട്ടന്നൂർ കല്ലൂർ സ്വദേശി ചാലപറമ്പത്ത്ഹൗസിൽ സി രമേശൻ എന്നിവരാണ് പിടിയിലായത് മട്ടന്നൂരിൽ നിന്നും തൃശ്ശൂരിൽ നിന്നുമായാണ് ധർമ്മടം പോലീസ് പ്രതികളെ പിടികൂടിയത്
إرسال تعليق