الصفحة الرئيسية വിജയ് ബിജെപിയുടെ സി ടീം : ഡിഎംകെ മന്ത്രി രഘുപതി News@Iritty الاثنين, أكتوبر 28, 2024 0 ചെന്നൈ> വിജയ് ബിജെപിയുടെ സി ടീം എന്ന് തമിഴ്നാട് നിയമമന്ത്രി രഘുപതി. അണ്ണ ഡിഎംകെ വോട്ടുകള് ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയു എന്നും രഘുപതി പറഞ്ഞു.ടിവികെ സമ്മേളനം സിനിമ പരിപാടി. ഇതിലും വലിയ ആളുകള് എത്തിയ പരിപാടികള് ഉണ്ടായിട്ടുണ്ടെന്നും രഘുപതി പറഞ്ഞു
إرسال تعليق