Join News @ Iritty Whats App Group

വിജയ് ബിജെപിയുടെ സി ടീം : ഡിഎംകെ മന്ത്രി രഘുപതി


ചെന്നൈ> വിജയ് ബിജെപിയുടെ സി ടീം എന്ന് തമിഴ്നാട് നിയമമന്ത്രി രഘുപതി. അണ്ണ ഡിഎംകെ വോട്ടുകള് ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയു എന്നും രഘുപതി പറഞ്ഞു.

ടിവികെ സമ്മേളനം സിനിമ പരിപാടി. ഇതിലും വലിയ ആളുകള് എത്തിയ പരിപാടികള് ഉണ്ടായിട്ടുണ്ടെന്നും രഘുപതി പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group