Join News @ Iritty Whats App Group

കാക്കയങ്ങാട് സഹല മൻസിലിലെ എ. കെ. മുസ്തഫ നിര്യാതനായി


കാക്കയങ്ങാട് സഹല മൻസിലിലെ എ. കെ. മുസ്തഫ ( 58 ) നിര്യാതനായി.
ഭാര്യ: സി സീനത്ത്

മക്കൾ: അൻസീർ ( ദുബായ്) , സഹലത്ത് ( സൗദി അറേബ്യ ) ജംഷീർ ( ദുബായ് ) , 

മരുമക്കൾ:
ലുൽവ അഞ്ചരക്കണ്ടി , സാബിർ വള്ളിത്തോട് ( സൗദി അറേബ്യ ) , സൂഫി അലീഷ തൃശൂർ 

പരേതരായ മൂസയുടേയും സൈനബയുടെയും മകനാണ്

സഹോദരൻ:
ഇബ്രാഹിം നുച്ചിയാട്

Post a Comment

أحدث أقدم
Join Our Whats App Group