Join News @ Iritty Whats App Group

കേളകം ചെട്ടിയാംപറമ്പിൽ കാട്ടുപന്നി കൃഷിനശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യഭീഷണിയുമായി കർഷകൻ


ചെട്ടിയാംപറമ്പ് കാട്ടുപന്നി കൃഷിനശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ്സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെകൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നിനശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ്കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിമരത്തിന്റെ മുകളിൽ ഇരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group