ചെട്ടിയാംപറമ്പ് കാട്ടുപന്നി കൃഷിനശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ്സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെകൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നിനശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ്കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിമരത്തിന്റെ മുകളിൽ ഇരിക്കുന്നത്.
Post a Comment