സമസ്‌ത കണ്ണൂർ ജില്ലാ സിക്രട്ടറി യും,എസ് വൈ എസ് കണ്ണൂർ ജില്ല മുൻ പ്രസിഡണ്ടുമായിരുന്ന അബ്ദുള്ള കുട്ടി ബാഖവി കോട്ടപ്പൊയിൽ മരണ പെട്ടു
കണ്ണൂർ ജില്ലയിലെ സംഘടന നേതൃ റംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പ്രിയ ബാഖവി ഉസ്താദ് കണ്ണൂർ അബ്റാർ ജുമാ മസ്ജിദിൽ ഖത്തീബായി സേവനം ചെയ്തു കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സ യിലായിരുന്നു
إرسال تعليق