Join News @ Iritty Whats App Group

ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ ഒമ്ബതു ലക്ഷം കവര്‍ന്നതായി പരാതി


ണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ ഒമ്ബതു ലക്ഷം കവര്‍ന്നതായി പരാതി. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് ഒരു സംഘം ആളുകള്‍ കാറിലെത്തി തട്ടിക്കൊണ്ടു പോയത് .


പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് സംഭവം. മര്‍ദിച്ച്‌ അവശനാക്കി കാപ്പാട് ഉപേക്ഷിച്ച സംഘം കടന്നുകളഞ്ഞെന്ന് റഫീഖ് പറഞ്ഞു. പണയ സ്വര്‍ണമെടുക്കാന്‍ കടം വാങ്ങിയ പണമാണ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group