ഇരിട്ടി:ഈ ഫോട്ടോയിൽ കാണുന്ന ഇരിട്ടിക്കടുത്ത് എടക്കാനംപുഴക്കരയിലെ നടുവിലെ പുരയിൽ എൻ.പി.മഹേഷ് (44) എന്നയാളെ ഇന്നലെ (സപ്തം: 16) രാത്രി 9.30 മണിമുതൽ ഇരിട്ടിയിൽ വെച്ച് കാണാതായതായി ബന്ധുക്കൾ ഇരിട്ടി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണും ഫോൺ നമ്പറുകളിൽ വിവരമറിയിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
04902491221
85920 42665
9846863669
إرسال تعليق