കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല രണ്ടാമത്തെ പാർക്കായി ഇരിട്ടി ജബ്ബാർകടവ് ഇക്കോ പാർക്കിനെ തിരഞ്ഞെടുത്തു
ഇരിട്ടി: സംസ്ഥാന ഗവൺമെൻ്റ് കേരള ശുചിത്വമിഷന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആരംഭിച്ച എറ്റവും നല്ല രണ്ടാമത്തെ പാർക്കായി പായം പഞ്ചായത്തിലെ ജബ്ബാർകടവ് ഇക്കോ പാർക്കിനെ തിരഞ്ഞെടുത്തു
إرسال تعليق