Join News @ Iritty Whats App Group

പൂ​ക്ക​ള​ത്തി​ൽ പൂ​വി​ന് പ​ക​രം പ്ലാ​സ്റ്റി​ക്; ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ വ്യ​ത്യ​സ്ത​മാ​യൊ​രു പൂ​ക്ക​ളം


പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​ പൂ​ക്ക​ള​മി​ട്ടി​രി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ വീ​യ​പു​ര​ത്തെ ഹ​രി​ത​ക​ര്‍​മ്മ​സേ​ന.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ ജോ​ലി. ഓ​ണം വ​ന്ന​തോ​ടെ ആ ​പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വൃ​ത്തി​യാ​ക്കി പൂ​ക്ക​ള​മി​ടാ​നും അ​വ​ർ തീ​രു​മാ​നി​ച്ചു.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും കു​പ്പി​ക​ളു​മാ​ണ് പൂ​ക്ക​ൾ​ക്ക് പ​ക​രം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ള്ള​തു​കൊ​ണ്ട് ഓ​ണം ആ​ഘോ​ഷി​ക്കാം എ​ന്ന ചി​ന്ത​യാ​ണ് ഈ ​അ​ത്ത​പ്പൂ​ക്ക​ള​ത്തി​ന് പി​ന്നി​ൽ.

Post a Comment

أحدث أقدم