അയ്യപ്പൻ കാവ് - ചാക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി
കാക്കയങ്ങാട് : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ ചാക്കാട് ബാലൻ എന്നയാളുട കടയുടെ സമീപത്ത് കാട്ടാന ഇറങ്ങി. ചാക്കാട്, അയ്യപ്പൻ കാവ്,ആറളം, കാപ്പുങ്കടവ്, കൂടലാട് ഭാഗങ്ങളിലുള്ള ആറളം പുഴയിലെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
إرسال تعليق