Join News @ Iritty Whats App Group

എ​ന്‍റെ കു​ടും​ബ​ത്തി​ൽ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഞാ​ൻ സ​മ​യം ചെ​ല​വ​ഴി​ച്ചു; തുറന്നുപറഞ്ഞ് ഷീല

ന​സീ​ർ സാ​റി​നൊ​പ്പം എ​ത്ര​യോ പ​ട​ങ്ങ​ൾ, എ​ത്ര​യോ വ​ർ​ഷം അ​ഭി​ന​യി​ച്ചു. ഒ​രു​പ​ക്ഷെ എ​ന്‍റെ കു​ടും​ബ​ത്തി​ൽ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഞാ​ൻ സ​മ​യം ചെ​ല​വ​ഴി​ച്ചു കാ​ണും.

വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. ദാ​ന​ധ​ർ​മം ചെ​യ്യു​ന്നൊ​രു വ്യ​ക്തി​യാ​ണ്. ആ​രു സ​ഹാ​യം ചോ​ദി​ച്ചാ​ലും ചെ​യ്ത് കൊ​ടു​ക്കും. ആ ​സ​ഹാ​യ​ത്തെ​ക്കു​റി​ച്ചൊ​ന്നും ന​മ്മ​ൾ അ​റി​യി​ല്ല.

ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ അ​ദ്ദേ​ഹം കൃ​ത്യ​സ​മ​യ​ത്ത് എ​ത്തും. എ​ത്ര വൈ​കി​യാ​ലും നി​ർ​മാ​താ​ക്ക​ളോ​ടോ സം​വി​ധാ​യ​ക​രോ​ടോ മു​ഖം ക​റു​പ്പി​ച്ച് ഒ​ന്നും പ​റ​യി​ല്ല. ഇ​ന്ന​ത്തെ പോ​ലെ കാ​ര​വാ​നൊ​ന്നു​മ​ല്ല. വെ​യി​ല​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രി​ക്കും. എ​ന്നാ​ലും പ​രാ​തി പ​റ​യി​ല്ല.

ന​സീ​ർ സാ​റി​ന്‍റെ എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട സ്വ​ഭാ​വം എ​ന്ന​ത് അ​ദ്ദേ​ഹം ആ​രോ​ടും ദേ​ഷ്യ​പ്പെ​ടി​ല്ല, എ​ല്ലാ​വ​രോ​ടും ന​ന്നാ​യി പെ​രു​മാ​റും എ​ന്ന​താ​ണ്.​അ​നി​ഷ്ട​ത്തോ​ടെ ഒ​രാ​ളോ​ട് പോ​ലും സം​സാ​രി​ച്ചി​ട്ടി​ല്ല. -ഷീ​ല

Post a Comment

أحدث أقدم
Join Our Whats App Group