Join News @ Iritty Whats App Group

കാണാതായ വീട്ടമ്മയുടെമൃതദേഹം ചീങ്കണ്ണിപ്പുഴയിൽനിന്നും കണ്ടെത്തി



കാണാതായ വീട്ടമ്മയുടെ
മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ
നിന്നും കണ്ടെത്തി

അടക്കാത്തോട് മുട്ടുമാറ്റിയിൽ നിന്ന്
കാണാതായ വീട്ടമ്മയുടെ മൃതദേഹം
ചീങ്കണ്ണിപ്പുഴയിൽ നിന്നും കണ്ടെത്തി.മുട്ടുമാറ്റി
സ്വദേശി ചെറിയാന്റെ ഭാര്യ ഷാന്റി(48)യുടെ
മൃതദേഹമാണ് കണ്ടെത്തിയത്

Post a Comment

أحدث أقدم
Join Our Whats App Group