Join News @ Iritty Whats App Group

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു


 

എടയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു



പേരാവൂർ :വേക്കളം കരോത്ത് നഗറിലെ ശ്രീക്കുട്ടി (17) ആണ് മരിച്ചത്.തിരുവോണ ദിവസം എടയാറിൽ വച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റ ശ്രീക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group