ഇരിട്ടി: ഇരിട്ടി തൗഫിഖ് ഹോട്ടൽ പാർട്ണർ നേരംമ്പോക്ക് ടെലിഫോൺ ഭവന് സമീപം തൗഫിഖ് മൻസിലിൽ ഉമ്മർ ഹാജി (63) അന്തരിച്ചു. ഭാര്യ: അയിഷ. മക്കൾ: ഹൈറുന്നീസ, കമറുന്നീസ, സിറാജ് (ഗൾഫ്),സുമിയ, റാഹില. മരുമക്കൾ: നസീർ (ഗൾഫ്), ശിഹാബ് (ഗൾഫ്), അർഷാദ് (ഗൾഫ് ),റഷീദ് (ബിസിനസ്), ഉമൈസ. സഹോദരങ്ങൾ: ബഷീർ,സലീന, കദീജ, പരേതരായ അബ്ദുള്ള, മുഹമ്മദലി.
ഇരിട്ടി നേരംപോക്കിലെ തൗഫിഖ് മൻസിലിൽ ഉമ്മർ ഹാജി നിര്യാതനായി
News@Iritty
0
إرسال تعليق