Join News @ Iritty Whats App Group

'അമ്മ'യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്; രേഖകൾ പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ അമ്മയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group