Join News @ Iritty Whats App Group

ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനെ കാണാതായി.


ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനെ കാണാതായി.


ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) നെയാണ് കാണാതായത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു

Post a Comment

أحدث أقدم
Join Our Whats App Group