പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഓണാഘോഷപരിപാടികൾക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഇഡ്ഢലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
തീറ്റമത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി മരണം; ദാരുണസംഭവം പാലക്കാട്
News@Iritty
0
إرسال تعليق