Join News @ Iritty Whats App Group

കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍


ണ്ണൂർ: കേരള-കർണാടക അതിർത്തിയിലെ ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്സൈസിൻ്റെ വാഹന പരിശോധനയില്‍ 8.14ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.

കണ്ണൂർ സ്വദേശി ഗോകുല്‍ദാസ് ആണ് പിടിയിലായത്. 

ഈ മാസത്തെ രണ്ടാമത്തെ വൻ ലഹരി വേട്ടയാണിത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന എക്സൈസ് ശക്തമായി തുടരുന്നതിനിടെയാണ് യുവാവിനെ അതിമാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group