Join News @ Iritty Whats App Group

മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്


കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി

കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ(വ്യാഴം 05.9.2024) റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് സെപ്‌തംബർ 16ന് (തിങ്കൾ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group