സിനിമാ നടൻ റിയാസ് ഖാൻ എതിരെയും ഗുരുതര ആരോപണം. നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് യുവ നടി രേവതി സമ്പത്ത് വെളിപ്പെടുത്തി. ഫോണില്‍ റിയാസ് ഖാൻ അശ്ലീലം പറഞ്ഞുവെന്ന് നടി രേവതി സമ്പത് വ്യക്തമാക്കി. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി.
إرسال تعليق