ഇരിട്ടി ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു
ഇരിട്ടി :കിളിരൂർ പറമ്പിൽ വർഗീസ് (68)കാണാനില്ലെന്ന് പരാതി. ആറളം പഞ്ചായത്ത് വട്ടപ്പറമ്പ് സ്വദേശിയണ്. പുഴ അരികിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കുട കണ്ടെത്തിയതിനാൽ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി വട്ടപ്പറമ്പ് പുഴയിൽ പരിശോധന നടത്തുകയാണ്
إرسال تعليق