Join News @ Iritty Whats App Group

കാക്കയങ്ങാട് എടത്തൊട്ടി കോട്ടയാട് സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാക്കയങ്ങാട് എടത്തൊട്ടി കോട്ടയാട് സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാക്കയങ്ങാട് :എടത്തൊട്ടി കോട്ടയാട് താഴ്വാരം സ്വദേശി സി.പി തോമസ് എന്ന പാപ്പച്ചനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group