ശ്രീകണ്ടാപുരം മലപ്പട്ടം അഡൂരിൽ വീട്ടുക്കിണർ ഇടിഞ്ഞു താഴ്ന്നു.
ശ്രീകണ്ടാപുരം : മലപ്പട്ടം അഡൂരിൽ വീട്ടുക്കിണർ താഴ്ന്നു. അഡൂർ വായനശാലക്കടുത്ത റസാക്ക് സറീന ദമ്പതികളുടെ വീട്ടുകിണറാണ് പാതിഭാഗം വെച്ച് താഴ്ന്നത്. കെട്ടിയ പടവുകളടക്കം കുറച്ചു ഭാഗം താഴ്ന്നതോടെ വലിയ അപകടഭീതി നിലനിൽക്കുകയാണ്.
إرسال تعليق