കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേണം ഉണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. സിനിമാ മേഖലയിൽ നിന്നും ഉയർന്നുവന്ന ആരോപണത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം തെളിയിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ആരോപണങ്ങൾ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷയുണ്ടാകണം. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ അമ്മ സംഘടനയ്ക്ക് വീഴ്ചകൾ സംഭിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു
"അമ്മ'യ്ക്ക് വീഴ്ചകൾ സംഭവിച്ചു; പഴുതടച്ച് അന്വേഷണം വേണം: പൃഥ്വിരാജ്
News@Iritty
0
إرسال تعليق