Join News @ Iritty Whats App Group

ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തി നശിച്ചു

ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തി നശിച്ചു
 
മട്ടന്നൂർ : ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു.
വളോര സ്വദേശി നജീബിന്റെ വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11: 15 ഓടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വളോരയിൽ വച്ച് വാഹനത്തിൻറെ ചെയിൻ കുടുങ്ങി വീഴുകയും സ്കൂട്ടർ കത്തുകയും ചെയ്തത്. വാഹനത്തിൽ നിന്ന് ഇയാൾ ഇറങ്ങിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു

Post a Comment

أحدث أقدم
Join Our Whats App Group