Join News @ Iritty Whats App Group

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം > കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനെ കണ്ടെത്തി. താമ്പ്രം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 36 മണിക്കൂർ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ​പരമ്പൂറിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ട്രയിൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന കുട്ടിയെ മലയാളികളാണ് കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group