ബംഗളൂരു> കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനടക്കം മൂന്നു പേരെ കണ്ടെത്താനായി ഈശ്വര് മല്പെയുടെ നേതൃത്വത്തില് തിരച്ചില് ആരംഭിച്ചു. തിരച്ചിലിൽ കണ്ടെയ്നറിന്റെ ലോക്ക് കണ്ടെത്തി. എന്നാൽ ഇത് തങ്ങളുടെ ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. 8.50നാണു തിരച്ചിൽ തുടങ്ങിയത്. തിരച്ചിലിനായി നാവിക സേനാംഗങ്ങളുമുണ്ട്.
അർജുനായി മൽപെ വീണ്ടും പുഴയിലേക്ക്; കണ്ടെയ്‌നറിന്റെ ലോക്ക് കണ്ടെത്തി
News@Iritty
0
إرسال تعليق