Join News @ Iritty Whats App Group

സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും സഹാസികമായി രക്ഷിച്ച ദൗത്യസംഘം

വയനാട് : സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയ 3 യുവാക്കളെ രക്ഷിച്ച് ദൗത്യസംഘം. എയര്‍ലിഫ്റ്റ് ചെയ്താണ് ഇവരെരക്ഷപ്പെടുത്തിയത്. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് രക്ഷ​പ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ഇന്നലെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോയി വനത്തില്‍ കുടുങ്ങിയത്. ഇവര്‍ ​സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയി വനത്തില്‍ കുടുങ്ങിയ 3 പേരെയും അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം.

Post a Comment

أحدث أقدم
Join Our Whats App Group